Jaisha E Mohammed threat<br />ഹരിയാനയിലെ രേവാരി റെയിൽവേ സ്റ്റേഷനില സ്ഫോടനം നടത്തുമെന്ന് ജെയ്ഷെ മുഹമ്മദ് ഭീഷണി. ഒക്ടോബർ എട്ടിന് മുമ്പായി രേവാരി റെയിൽവേ സ്റ്റേഷനും വിവിധ ക്ഷേത്രങ്ങളും തകർക്കുമെന്നാണ് മുന്നറിയിപ്പ്. കറാച്ചിയിൽ നിന്നും മസൂദ് എന്ന വ്യക്തി അയച്ച ഭീഷണിക്കത്ത് ലഭിച്ചതായി പോലീസ് സ്ഥിരികരിച്ചു.